Understand Quran Malayalam

by UnderstandQuran


Education

free



ഖുർആൻ പഠനത്തിനൊരെളുപ്പവഴി - ആറു മാസംകൊണ്ട് ഖുർആൻ സ്വയം വായിച്ചു മനസ്സിലാക്കുക


ഖുർആൻ പഠനം വളരെ എളുപ്പവും താല്പര്യ ജനകവുമാണെന്നു ഈ ആപ്ലിക്കേഷൻ നമ്മെ ബൊധ്യപ്പെടുത്തുന്നു. ഖുർആൻ മനസിലാക്കുക എന്നത് മനുഷ്യന്റെ മൗലികാവകാശമാണല്ലോ. അതിനാൽത്തന്നെ അത് വളരെ ലളിതമായ അറബി ഭാഷയിലാണുള്ളത്. ശാസ്ത്രീയവും മനശ്ശാസ്ത്രപരവുമായാണ്‌ പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓരോ പാഠം കഴിയുമ്പോഴും അടുത്ത പാഠം പഠിക്കാനുള്ള ആകാംക്ഷ പഠിതാവിനുണ്ടാകുന്നു. പഠിതാവിന്റെ താല്പര്യം വർദ്ധിപ്പിച്ചുകൊണ്ടു രസാവഹമായ രീതിയിലാണ്‌ പഠനം പുരോഗമിക്കുന്നത്. ഖുർആൻ പഠനത്തിന്‌ ഒരു ഒരു Step by Step Learning System സമർപ്പിക്കുന്നു എന്നതിനാൽ മലയാളത്തിലെ അതുല്ല്യമായ ഒരു അപ്പ്ലിക്കേഷനാണിത്.ഡോ. അബ്ദുൽഅസീസ് അബ്ദുൽറഹീമിന്റെ ഇംഗ്ലീഷിലുള്ള Understand Quran and Salah അടിസ്ഥാനമാക്കി തയ്യാറക്കിയതാണിത്.Website: www.understandquran.netLearning Management System: LMS.understandquran.net

Read trusted reviews from application customers

Make sure it's in every HOUSE

Anwar Cc

This helps a lot to understand the Quran and practice it. Let Allah bless nejum ushtad and all the crew behind it to take effort to spread knowledge. JazakAllahuKhair. But please please update this app as soon as possible because audio and videos cannot be played please fix it soon..

Aleesha Sajid

Good to learn Quran translation in Malayalam language

Noufal Edappal

Very good

MOOSAKUTTY P.N.

Alhamdulillah.

Shine Shoukkathali

very good

Sadiq Abdul Kareem

Good

Jinsa Shaji

👍

Sidheeq C

Excellent.. may allah bless u and ur family

Haneefbabu Tirur

Downloaded this application yesterday. Couldn't see anything except a nighantu of khuran words. Other tabs are keeping silence. What to do? Waste of time. No useful information even after deleting and re-installing this application. Not recommended.

Hassan K